മലയാളത്തിൽ സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫിനാൻഷ്യൽ AI! സാമ്പത്തിക കാര്യങ്ങൾ സങ്കീര്‍ണമാണെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? മ്യൂച്വൽ ഫണ്ട് എന്താണ്, EMI എങ്ങനെ കുറയ്ക്കാം, ഒരു ബജറ്റ് എങ്ങനെ തയ്യാറാക്കാം എന്നതുപോലുള്ള സംശയങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഇനി അതിന് നിധി AI ഉണ്ട്!
നിധി AI ഒരു ആർക്കും എളുപ്പത്തിൽ ഉപകാരപ്പെടുന്ന, മലയാളം സംസാരിക്കാവുന്ന, ഡാറ്റയടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായി ആണ്.
ബാബിലോണിലെ ഏറ്റവും ധനികനായ മനുഷ്യന്റെ’ (The Richest Man in Babylon by George S. Clason) പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിത്തറ കെട്ടിപ്പടുക്കുക.
നിയന്ത്രണം
നിങ്ങളുടെ സാമ്പത്തിക ശീലങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് കണ്ടെത്തുക.
കരുതൽ
അപ്രതീക്ഷിത സാമ്പത്തിക സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കുക
സംരക്ഷണം
നിങ്ങളുടെ കുടുംബത്തിൻ്റെ ഭാവി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക
വളർച്ച
നിങ്ങളുടെ സമ്പാദ്യം വളർത്താനുള്ള ലളിതമായ മാർഗ്ഗങ്ങൾ മനസിലാക്കുക.
മലയാളികൾക്ക് അനുയോജ്യമായ 7 മികച്ച ക്രഡിറ്റ് കാർഡുകൾ