കൂട്ടുപലിശ: ചെറിയ നിക്ഷേപങ്ങളെ വലിയ സമ്പാദ്യമാക്കി മാറ്റാം

തരക്കേടില്ലാത്ത ഒരു തുണിക്കടയിൽ കയറി ഷോപ്പിംഗ് നടത്തിയതിനു ശേഷം  ബില്ലടക്കുകയായിരുന്നു യുവിക; സുഹൃത്തായ നിധിയും കൂടെയുണ്ട്. കടക്കാരുടെ കയ്യിൽ തിരികെ തരാൻ ചില്ലറയില്ലാതിരുന്നത് കൊണ്ട് 10 രൂപ ബാലൻസ് വേണ്ട എന്ന് യുവിക പറഞ്ഞു. അത് കേട്ട് നിധി അസ്വസ്ഥയായി. “ നീ ആ 10 രൂപാ ചോദിച്ചു വാങ്ങു. നീ വേണ്ടന്ന് വെക്കുന്നത് 10 രൂപയല്ല ഏകദേശം 300  രൂപയാണ്.”

മനുവിന്റെ സാമ്പത്തിക തിരിച്ചറിവ്: നിക്ഷേപത്തിന്റെ പ്രാധാന്യം

രാവിലെ മനസ്സിൽ ആശങ്കകളുമായി തിരക്കേറിയ ട്രെയിനിൽ കയറി ഓഫിസിലേക്ക് പോവുകയായിരുന്നു മനു. “50,000 രൂപ ശമ്പളം കിട്ടുന്നുണ്ട്, പക്ഷേ മാസാവസാനം ഒന്നും ബാക്കിയില്ല. ഏഴ് വർഷം ജോലി ചെയ്തിട്ടും സമ്പാദ്യം എന്ന് പറയാൻ ഒന്നുമില്ല. ഇങ്ങനെ പോയാൽ ശരിയാവില്ല.” – അയാൾ മനസ്സിൽ പറഞ്ഞു.

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം തുടങ്ങുന്നതിന് മുൻപ് അറിയേണ്ടതെല്ലാം

ഓഹരി വിപണി പലർക്കും ഒരു കടൽ പോലെ തോന്നും. അതുകൊണ്ട് അതിലേക്ക് ഇറങ്ങി തിരിക്കാൻ  ഭയവും ആശങ്കയും തോന്നുക സ്വാഭാവികമാണ്. എന്നാൽ ശരിയായ അറിവും,  വിവേകപൂർണ്ണമായ സമീപനവും ഉണ്ടെങ്കിൽ, ഓഹരി വിപണി ഒരു മികച്ച നിക്ഷേപ മാർഗമായി മാറ്റാൻ സാധിക്കും.  ഈ ലേഖനത്തിൽ, ഓഹരി വിപണിയുടെ അടിസ്ഥാന വിവരങ്ങൾ, അതിൽ നിക്ഷേപം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,  വിവിധ നിക്ഷേപ രീതികൾ,  മലയാളികൾക്ക് അനുയോജ്യമായ നിക്ഷേപ തന്ത്രങ്ങൾ എന്നിവ  ചർച്ച ചെയ്യുന്നു.